എമ്പുരാൻ സിനിമയിലെ വിവാദങ്ങളോട് പ്രതികരിച്ച് നിർമ്മാതാവ് ഗോകുലം ഗോപാലൻ. ആരെയും വേദനിപ്പിക്കാനെടുത്ത ചിത്രമല്ല എമ്പുരാൻ എന്നായിരുന്നു ഗോകുലം ഗോപാലന്റെ പ്രതികരണം. ......
അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് വെളിപ്പെടുത്തി തമിഴ്–തെലുങ്കു നടി വരലക്ഷ്മി ശരത് കുമാർ. ഒരു തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കവെയാണ് കുട്ടിക്കാലത്ത് തനിക്കുണ്ടായ ദുരനുഭവം താരം തുറന്നു പറഞ്ഞത്. ഒരു ഡാൻസ് ഷോയിൽ വിധികർത്താവായാണ് താരം എത്തിയത്. ......
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച ഇന്ന് വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ റിലീസുമായുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെട്ടു. ......
മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത എംപുരാൻ തീയറ്ററുകളിൽ എത്തിയതോടെ ആവേശത്തിലാണ് ആരാധകർ. എന്നാൽ, സമ്മിശ്ര പ്രതികരണമാണ് സിനിമ കണ്ടിറങ്ങുന്നവരിൽ നിന്നുമുണ്ടാകുന്നത്. ......
‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എസ്.യു. അരുൺ കുമാർ, 'ചിയാൻ' വിക്രമിനെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'വീര ധീര ശൂരൻ'. വിക്രമിനൊപ്പം എസ്.ജെ. ......
തമിഴ് സിനിമയിലെ മുൻനിര നടനായ വിജയ്യുടെ മകൻ ജെയ്സൺ സഞ്ജയ് ആദ്യമായി തമിഴിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണല്ലോ? തമിഴ് സിനിമയിലെ വമ്പൻ ബാനറായ 'ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സന്ദീപ് കിഷനാണ് നായക കഥാപാത്രം അവതരിപ്പിക്കുന്നത്. ......
രാഷ്ട്രീയത്തിൽ ഇറങ്ങി ഇപ്പോൾ സജീവമായി പ്രവർത്തിച്ചുവരുന്ന നടൻ വിജയിന്റെ അവസാനത്തെ ചിത്രമാണ് 'ജനനായകൻ'. എച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 70 ശതമാനത്തോളം കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് 'വാ വാത്തിയാർ', 'സർദാർ-2', തുടങ്ങിയ ചിത്രങ്ങളിലാണ്. ഇതിൽ 'വാ വാത്തിയാർ' അടുത്ത് തന്നെ റിലീസാകാനിരിക്കുകയാണ്. ......
തമിഴ് സിനിമയിലെ മികച്ച, ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനാണ് ശങ്കർ. ഇദ്ദേഹത്തിൻ്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ 'ഇന്ത്യൻ-2', 'ഗെയിം ചേഞ്ചർ', എന്നീ ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര വിജയമായില്ല. ......
ഓഡിഷനെന്ന പേരിൽ ഷൂട്ട് ചെയ്ത നടിയുടെ നഗ്ന വിഡിയോ സെബറിടങ്ങളിൽ പ്രചരിക്കുന്നുയ ഒരു തമിഴ് നടിയുടെ നഗ്ന വീഡിയോയാണ് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. ഓഡിഷനെന്ന പേരിൽ താരത്തെ വിളിച്ചുവരുത്തിയാണ് ഒരു സംഘം ആളുകൾ നഗ്നവീഡിയോ ചിത്രീകരിച്ചത്.
ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേനയാണ് സംഘം നടിയെ സമീപിച്ചത്. ......